മല്ലിക വന്നാല്‍ പ്രസാദം കിട്ടും, ആ സമയത്ത് എന്നെ വിളിച്ചാല്‍ മതി, അതുവരെ ഞാന്‍ ഉറങ്ങട്ടെയെന്ന് പറഞ്ഞാണ് കിടന്നത്, പക്ഷെ …സുകുമാരന്റെ അമ്മയുടെ മരണത്തെക്കുറിച്ച് മല്ലിക സുകുമാരൻ !
മലയാളികള്‍ സ്വന്തം കുടുംബാംഗത്തെപ്പോലെ കാണുന്ന താരമാണ് മല്ലിക സുകുമാരന്‍. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമാണ് മല്ലിക സുകുമാരന്‍. കുടുംബത്തിലെയും കരിയറിലെയും വിശേഷങ്ങളെല്ലാം…