ലാന്‍ഡ് റോവറിന്റെ കിടിലന്‍ എസ്‍യുവി ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കി ആസിഫ് അലി; വില എത്രയാണെന്ന് അറിയാമോ !
മലയാളത്തിലെ യുവനായകന്മാർക്കിടയിലെ ശ്രദ്ധേയസാന്നിധ്യമാണ് നടൻ ആസിഫ് അലി. പക്വമാർന്ന വേഷങ്ങളിലൂടെ മലയാളസിനിമയിൽ സജീവമാവുകയാണ് ആസിഫ്. സിബി മലയിൽ സംവിധാനം ചെയ്ത…