”ഞാന്‍ കൊള്ള സംഘമോ മാഫിയ സംഘമോ ഉണ്ടാക്കിയിട്ടുമില്ല,ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളിലോ തീവ്രവാദ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെട്ടിട്ടില്ല, പിന്നെ, ചില അഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്, അതു പറയാതിരുന്നാല്‍ നമ്മള് മനുഷ്യരല്ലാതാകും;”അന്ന് ശ്രീനിവാസൻ പറഞ്ഞത്
നടന് സംവിധായകന്, തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന താരമാണ് ശ്രീനിവാസന് . കുറിയ്ക്ക് കൊള്ളുന്ന…