നിങ്ങളുടെ ആട്ടത്തിന് അഭിനന്ദനങ്ങൾ, അപ്പന് പിന്നിൽ നിന്നവർക്ക്.. കരുത്തേകിയതിന്…. ആശംസകൾ; പ്രശംസിച്ച് മധുപാല്‍!
മജുവിന്റെ സംവിധനത്തിൽ സണ്ണി വെയ്നൊപ്പം അലന്‍സിയര്‍, പ്രധനവേഷത്തിലെത്തിയ അപ്പന്‍ എന്ന ചിത്രം ഒടിടി റിലീസ് ആയി ഇന്നലെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.…