അന്ന് കണ്ട ആള്‍ തന്നെ എന്നെ കെട്ടുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ലെന്നായിരുന്നു ; പ്രണയത്തെ കുറിച്ച് സാജുവും രശ്മിയും !
കോമഡി പരിപാടികളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ നടനാണ് സാജു നവോദയ. സാജുവെന്ന പേകരിനേക്കാളും പാഷാണം ഷാജി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്.…