‘സിനിമയെ കുറിച്ച് അദ്ദേഹത്തിന് മോശം അഭിപ്രായവുമില്ല; ‘സിനിമയിലേക്ക് റീ എൻട്രി നടത്തിയപ്പോൾ സന്തോഷേട്ടൻ ഒന്നും പറഞ്ഞില്ല; നവ്യ നായർ
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലാമണിയാണ് നവ്യ നായർ. കാരണം നവ്യ എന്ന നടിയുടെ കരിയറില്‍ വഴിത്തിരിവായത് 'നന്ദനം' എന്ന സിനിമയാണ്…