AJILI ANNAJOHN

വിവാഹ വാഗ്ദാനം നൽകി പീഡനം; നടൻ ഷിയാസ് കരീം ചെന്നൈയിൽ പിടിയിൽ

വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സിനിമാ, റിയാലിറ്റി ഷോ താരം എറണാകുളം പെരുമ്പാവൂർ സ്വദേശി ഷിയാസ് കരീം…

എൻറെ അച്ഛനെയും അമ്മയേയും കൺവിൻസ്‌ ചെയ്തിട്ടാണ് ഞാൻ കാര്യങ്ങൾ ചെയ്തിരുന്നത്; അന്ന ബെൻ

ചുരുണ്ട മുടിയും കുസൃതി നിറഞ്ഞ ചിരിയും സ്വാഭാവികമായ അഭിനയശൈലിയും കൊണ്ട് ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന…

ഗൗരിയെ താലിചാർത്തി ശങ്കർ ; കാത്തിരുന്ന കഥയിലേക്ക് ഗൗരീശങ്കരം

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന്…

അശ്വതിയുടെ പൊങ്ങച്ചം പണിയാകുമോ ; ട്വിസ്റ്റുമായി മുറ്റത്തെ മുല്ല

മുറ്റത്തെ മുല്ല എന്ന് പേരിട്ടിരിക്കുന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രം അശ്വതി ആണ്. ആഡംബരജീവിതം ആഗ്രഹിക്കുന്ന ഒരു സാധാരണക്കാരിയായ കുടുംബിനിയാണ് അശ്വതി.…

സിദ്ധു ഇനി പുതിയ മനുഷ്യൻ ആ മാറ്റം ഇങ്ങനെ ; അപ്രതീക്ഷിത ട്വിസ്റ്റുമായി കുടുംബവിളൾക്ക്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ കഥയാണ് പരമ്പര പറയുന്നത്. ജീവിതത്തില്‍ ആരെല്ലാം തനിച്ചാക്കാന്‍ ശ്രമിച്ചിട്ടും…

എന്റെ പേര് ‘ടിനി ടോം’ എന്ന് ആയിരുന്നില്ല;പാസ്‌പോര്‍ട്ടില്‍ ഇപ്പോഴും പഴയ പേര് തന്നെയാണ് ; ടിനി ടോം

ഒരു മലയാള ചലച്ചിത്ര അഭിനേതാവും കേരളത്തിലെ അറിയപ്പെടുന്ന മിമിക്രി കലാകാരനുമാണ് ടിനി ടോം.ഇപ്പോഴിതാ തന്റെ പേര് ‘ടിനി ടോം’ എന്ന്…

അപ്രതീക്ഷിത അപകടം കല്യാണിയ്ക്ക് സംഭവിക്കുന്നത് ; ട്വിസ്റ്റുമായി മൗനരാഗം

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീയ പരമ്പരകളിലൊന്നാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത കല്യാണിയാണ് പരമ്പരയിലെ നായിക. ദുരിതം…

ജീവിതം എനിക്ക് തന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നീ, നിന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഘട്ടവും ഞാന്‍ വിലമതിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു; സുമലത

ഒരുകാലത്ത് മലയാള സിനിമയിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും നായികയായി തിളങ്ങിയ നടിയാണ് സുമലത. നായിക സങ്കൽപ്പങ്ങളെ മുഴുവനായും മാറ്റി മറിച്ചായിരുന്നു സുമലതയുടെ…

ഗോവിന്ദിനെ ഞെട്ടിച്ച ആ വാർത്ത ഗീതു രണ്ടും കല്പിച്ച്; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്‍റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന " ഗീതാഗോവിന്ദം " ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.…

ശ്രീക്ക് കുട്ടികള്‍ വേണമെന്നേയുണ്ടായിരുന്നില്ല, ഞാനാണ് നിര്‍ബന്ധിച്ചത്;മോള്‍ക്ക് 14 വയസാവുമ്പോള്‍ ഒരു ഗിഫ്റ്റായി അത് ഞാന്‍ കൊടുക്കും; ശ്വേത മേനോൻ

മലയാളത്തിലും, തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഉള്‍പ്പെടെ നിരവധി ഭാഷാ സിനിമകളിൽ തിളങ്ങിയ താരമാണ് ശ്വേത മേനോൻ. നിരവധി ആരാധകരും താരത്തിനുണ്ട്.…

നവീൻ എത്തുമ്പോൾ ഗൗരിയ്ക്ക് സംഭവിക്കുന്നത് ; അപ്രതീക്ഷിത കഥാവഴിയിലൂടെ ഗൗരീശങ്കരം

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന്…

പുരുഷത്വത്തെ ആഘോഷിക്കുന്ന സിനിമകളിൽ അഭിനയിക്കാതിരിക്കാൻ ഞാൻ ബോധപൂർവമായ ചില ശ്രമങ്ങൾ തുടങ്ങി വെച്ചിട്ടുണ്ട്; തമന്ന

ഇന്ന് ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയായി തമന്ന മാറിക്കഴിഞ്ഞു. മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ അരങ്ങേറ്റവും കുറച്ചു. ബോളിവുഡില്‍ താന്‍ അത്ര…