AJILI ANNAJOHN

വേണിയുടെ ആ സംശയം ഗൗരിയും ശങ്കറും ഒന്നിക്കുമോ ; ട്വിസ്റ്റുമായി ഗൗരീശങ്കരം

ഗൗരിയുടെയും ശങ്കർ മഹാദേവന്റെയും പ്രണയകഥ പറയുന്ന പരമ്പരയാണ് ഗൗരീശങ്കരം. പ്രണയത്തിന്റെ തീവ്രതയും ഊഷ്മളതയും കരുതലും പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുവെന്ന്…

പോലീസ് അന്വേഷിച്ച് എത്തി ചങ്കിടിച്ച് രാഹുലും സരയുവും ; ട്വിസ്റ്റുമായി മൗനരാഗം

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീയ പരമ്പരകളിലൊന്നാണ് മൗനരാഗം. സംസാരശേഷിയില്ലാത്ത കല്യാണിയാണ് പരമ്പരയിലെ നായിക. ദുരിതം…

രാധികയുടെ കള്ളങ്ങൾ ഗീതു പുറത്തുകൊണ്ടുവരുന്നു ;പുതിയ വഴിത്തിരിവിലേക്ക് ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്‍റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന " ഗീതാഗോവിന്ദം " ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.…

ഈ അസുഖം കൊണ്ട് ഞാൻ അനുഭവിക്കുന്ന വേദനെയേക്കൾ എത്രയോ അപ്പുറം ആണ് “ചിലരുടെ എൻ്റെ മരണം കാത്തുള്ള നിൽപുകൾ; ദയവു ചെയ്തു എന്നെ വെറുതെ വിടുക; സ്മിഷ അരുണ്‍

സൂപ്പർ അമ്മാമയും മകളും റിയാലിറ്റി ഷോയിലൂടെ എത്തി മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ ആളാണ് സ്മിഷ അരുണ്‍. ഇതിന് മുൻപ്…

നയനയെ ഭാര്യയായി അംഗീകരിച്ച് ആദർശ് ; ട്വിസ്റ്റുമായി പത്തരമാറ്റ്

ജ്വല്ലറി വ്യവസായി 'അനന്തമൂർത്തി'യുടെയും കുടുംബത്തിന്റെയും 'നന്ദാവനം' കുടുംബത്തിന്റെയും കഥ പറയുകയാണ് 'പത്തരമാറ്റ്'. പ്രമുഖ ജ്വല്ലറി വ്യവസായി 'അനന്തമൂർത്തി'യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും…

ചെറുപ്പം മുതൽ അറിയുന്ന സുഹൃത്താണ് ദുൽഖർ ; ആ സൗഹൃദത്തെ കുറിച്ച് ഫഹദ്

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. 2014 ആഗസ്റ്റ് 21 ന് ആയിരുന്നു ഇരുവരുടേയും വിവാഹം. ബാലതാരമായെത്തി…

രൂപയുടെ ആ പ്ലാൻ രാഹുലും സരയു ജയിലിൽ ; മൗനരാഗം ആ ട്വിസ്റ്റിലേക്ക്

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന നിരവധി പരമ്പരകളിൽ പ്രധാനപ്പെട്ട ഒരു പരമ്പരയാണ് മൗനരാഗം. തെലുങ്ക് പരമ്പരയായ മൗനരാഗത്തിന്റെ മലയാളം റീമേക്ക് ആണിത്.മിണ്ടാൻ…

രാധികയുടെ ആ തന്ത്രം ഗീതു പൊളിച്ചു ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്‍റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന " ഗീതാഗോവിന്ദം " ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.കഠിനാധ്വാനംകൊണ്ട്…

മാതാപിതാക്കൾ രണ്ടുപേരും നിരീശ്വരവാദികളാണെന്നും കുട്ടിക്കാലം മുതൽ താൻ ദൈവ വിശ്വാസത്തിൽ നിന്നും അകന്നാണ് ജീവിച്ചിരുന്നത് ; നിത്യാ മേനോൻ

തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയ നായികയാണ് നിത്യാ മേനോൻ. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം ഒരുപോലെ പ്രിയങ്കരിയാണ് താരം. വ്യത്യസ്തമായ…

നവ്യ അഭി വിവാഹത്തിലേക്ക് ആദർശിന്റെ ആ തീരുമാനം ;’ പുതിയ വഴിതിരുവിലേക്ക്

ജ്വല്ലറി വ്യവസായി 'അനന്തമൂർത്തി'യുടെയും കുടുംബത്തിന്റെയും 'നന്ദാവനം' കുടുംബത്തിന്റെയും കഥ പറയുകയാണ് 'പത്തരമാറ്റ്'. പ്രമുഖ ജ്വല്ലറി വ്യവസായി 'അനന്തമൂർത്തി'യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും…

ചന്തു എന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് രണ്ടുവർഷം തികയുന്നു,ചേർത്തുവച്ച ദൈവത്തിനും കുടുംബാംഗങ്ങൾക്കും നന്ദി; ടോഷ് ക്രിസ്റ്റി

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. കഴിഞ്ഞ വർഷമാണ് ഇരുവർക്കും ഒരു മകൻ പിറന്നത്. അക്കൂട്ടത്തിലെ…

കാത്തിരിപ്പ് അവസാനിച്ചു കല്യാണി സംസാരിച്ചു ! ; മൗനരാഗം ക്ലൈമാക്സിലേക്കോ

മിണ്ടാപ്പെണ്ണായ കല്യാണിയേയും അവളുടെ എല്ലാമെല്ലാമായ കിരണിനെയും മലയാള ടെലിവിഷൻ പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ ഏറെയായി. കല്യാണിയുടെ ജീവിതത്തിലെ അപ്രതീക്ഷിത…