ഗീതുവിന് പിന്നാലെ ഗുണ്ടകൾ ഗോവിന്ദ് ആ സത്യം അറിയും ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ഗീതാഗോവിന്ദം’ എന്ന പരമ്പര ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.കഠിനാധ്വാനംകൊണ്ട്…