ദാ ഇങ്ങനെയാണ് കഴുകേണ്ടത്; കൊറോണ ചലഞ്ചുമായി ആസിഫ് അലിയുടെ മക്കളും

കൊറോണ വൈറസിന്റെ ഭീതിയിലാണ് കേരളം. ബ്രേക്ക് ദ ചെയിനുമായി സംസ്ഥാന സർക്കാരും ഒപ്പമുണ്ട്.
കൊറോണ പകരുന്നത് തടയുന്നതിനായി സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബോധവത്കരണ പരിപാടിയാണ് ബ്രേക്ക് ദ ചെയിന്‍. കൈകള്‍ വൃത്തിയായി സൂക്ഷിക്കുക എന്നത് കൊറോണ ജാഗ്രതാനിര്‍ദേശങ്ങളില്‍ പ്രധാനമാണ്.

സിനിമ സാമൂഹിക മേഖലയിൽ നിന്ന് നിരവധി പേർ ബ്രേക്ക് ദ ചലഞ്ചിനു ശേഷം കൈ കഴുകല്‍ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. നടന്‍ ആസിഫ് അലിയും തന്റെ മക്കളിലൂടെ സാമൂഹിക ബോധവത്കരണം നല്‍കുകയാണ്.
കൊറോണ വൈറസിനെ തുരത്താന്‍ കൈകള്‍ ശുചിയായി കഴുകുകയാണ് കുട്ടികള്‍ വീഡിയോയില്‍ കാണാം.ഭയം വേണ്ട ജാഗ്രത മതിഎന്നാ മുദ്രാവാക്യവും കേരളം ഏറ്റെടുത്തിരിക്കുകയാണ്

asif ali

Noora T Noora T :