മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു കളഭം എന്ന സിനിമയിലൂടെ ബാല മലയാളത്തിലേയ്ക്ക് എത്തുന്നത്. കൂടുതലായും വില്ലന്‍ റോളിലാണ് ബാല തിളങ്ങിയിട്ടുള്ളത്. അടുത്തിടെ ബാലയുടെ ഒരു ട്രോളും സോഷ്യൽ മീഡിയയിൽ പ്രചാരണം നേടിയിരുന്നു. ഇപ്പോൾ അനൂപ് മേനോൻ ബാലയെക്കുറിച്ച് പറഞ്ഞ ഒരു പരാമർശം ശ്രദ്ധ നേടുകയാണ്
വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
