പ്രിയതമന് ആ സമ്മാനം അമൃത ഞെട്ടിച്ചുകളഞ്ഞു! ഇത് പ്രതീക്ഷിച്ചില്ല, അമൃത പൂങ്കാവനമാക്കിയെന്ന് ഗോപി സുന്ദർ

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഒന്നിച്ചു ജീവിക്കുന്നു എന്ന വിവരംസുരേഷും ഗോപി സുന്ദറും പരസ്യപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇരുവരും ഒരുമിച്ച് അഭിമുഖങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ഗോപി സുന്ദർ അമൃതയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്. ഗോപി സുന്ദറിന് അമൃത നൽകിയ സമ്മാനത്തെ കുറിച്ചാണ് പറയുന്നത്

വീഡിയോ കാണാം

Noora T Noora T :