‘ഒന്ന് ചേർന്നിട്ട് ഒരു വർഷം’ പൂർത്തിയായതിന് പിന്നാലെ ആ സന്തോഷ വാർത്ത പുറത്ത്!! പ്രിയതമനെ കെട്ടിപിടിച്ച് അമൃത പറഞ്ഞത്…

അടുത്തിടെയാണ് ഗോപി സുന്ദറും അമൃത സുരേഷും ഒന്നുചേർന്നതിന്റെ ഒരു വർഷം പൂർത്തിയായത് ആഘോഷിച്ചത്. ഗോപി സുന്ദറുമായി ചേർന്ന് നിൽക്കുന്ന സെൽഫി ചിത്രം പങ്കുവെച്ചാണ് ആനിവേഴ്സറി വിഷസ് തന്റെ പ്രിയതമന് അമൃത അറിയിച്ചത്. ഉള്ളകാലം സന്തോഷത്തോടെ ജീവിക്കൂ…. എന്നാണ് ഇരുവർക്കും ആശംസകൾ നേർന്ന് ഏറെയും പേർ കുറിച്ചത്.

അതിന് പിന്നാലെ ഇപ്പോഴിതാ ഒരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് അമൃത സുരേഷ്

വീഡിയോ കാണാം

Noora T Noora T :