പെൺവേഷം കെട്ടി വീൽച്ചെയറിൽ ബോംബ് വച്ച് ജിതേന്ദ്രൻ; ഇത് ക്ലൈമാക്സ് യുദ്ധം ആയിരിക്കണം; കണ്ട് ഭയന്ന് ടീച്ചർ ; അമ്മയറിയാതെ ത്രില്ല് അടിപ്പിക്കുന്ന നിമിഷങ്ങളിലേക്ക്!

മലയാളികളുടെ ത്രില്ലെർ പരമ്പര അമ്മയറിയാതെ ഇപ്പോൾ മികച്ച കഥാ വഴിത്തിരിവിലേക്കാണ് കടക്കുന്നത്. ഇന്നത്തെ എപ്പിസോഡ് പ്രൊമോ പുറത്തുവന്നപ്പോൾ ജിതേന്ദ്രൻ നല്ല സുന്ദരിയായിരിക്കുകയാണ്, ശരത് എന്ന നടൻ അതി ഗംഭീരം മേക്ക് ഓവർ ആണ് നടത്തിയിരിക്കുന്നത്.

കാണാം വീഡിയോയിലൂടെ…!

about ammayariyathe

Safana Safu :