നിലപാടിലുറച്ച് അലീന കല്യാണത്തിന്റെ കാര്യം തീരുമാനമായി ; ‘അമ്മയറിയാതെ ഈ ട്രാക്ക് അവസാനിപ്പിക്കണം

അമ്മയുടെ വാത്സല്യം രുചിക്കാതെ, അനാഥത്വത്തിന്റെ നീറ്റൽ അറിഞ്ഞ് വളർന്ന മകൾ.. ആ മകളുടെ കഥ പറയുന്ന പരമ്പരയായ ‘അമ്മയറിയാതെ’യിൽ ഇപ്പോൾ അലീന അമ്പാടി വിവാഹം നടക്കുമോ എന്നാണ് ആലോചിക്കുന്നത് . അമ്മയുടെ അവസ്ഥ മാറാതെ വിവാഹത്തിന് സമ്മതിക്കില്ല എന്ന ഉറച്ച നിലപിടിലാണ് അലീന

കാണാം വീഡിയോ

AJILI ANNAJOHN :