വിട്ടുകൊടുക്കാതെ മൗനരാഗം തൊട്ടുപിന്നാലെ കുടുംബവിളക്ക് ; ഈ ആഴ്ചയിലെ ഏഷ്യാനെറ്റ് സീരിയൽ റേറ്റിംഗ് ഇങ്ങനെ

മലയാള ടെലിവിഷന്‍ സീരിയലുകള്‍ക്ക് വമ്പന്‍ ജനപ്രീതിയാണ് ഓരോ ദിവസം കഴിയുംതോറും ലഭിക്കുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്കും മൗനരാഗവും മലയാളികളുടെ പിന്തുണയോടെ ജൈത്രയാത്ര തുടരുകയാണ്
റേറ്റിംഗ് കണക്കുകൾ പുറത്തു വരുമ്പോൾ ഏഷ്യാനെറ്റ് സീരിയലുകൾ മുൻപന്തിയിൽ തന്നെയാണ് . ,മൗനരാഗം,കുടുംബവിലേക്ക് സാന്ത്വനം ,അമ്മയറിയാതെ ,കൂടെവിടെ എന്നീ സീരിയലുകൾ കുതിപ്പ് തുടരുകയാണ്. ഓരോ ആഴ്ചയും കൂടുതൽ ഉദ്യോഗഭരിതമായ നിമിഷങ്ങൾ സമ്മാനിക്കുന്ന എപ്പിസോഡുകൾ ഉള്ളത് കൊണ്ടാകാം ഈ കുതിപ്പ് ഇനിയും തുടരാൻ തന്നെയാണ് സാധ്യത.

AJILI ANNAJOHN :