മലയളികളുടെ ഇഷ്ട പരമ്പര ‘അമ്മ അറിയാതെ അപ്രതീക്ഷിത വഴിത്തിരിവിലേക്ക് കടക്കുകയാണ്. ഇന്നത്തെ എപ്പിസോഡിൽ ജിതേന്ദ്രൻ സച്ചിയ്ക്ക് നേരെ തോക്ക് ചൂണ്ടുന്നുണ്ട്. എന്നാൽ അതിൽ വലിയ ഒരു ട്വിസ്റ്റ് സംഭവിക്കാനിരിക്കുന്നു എന്നുവേണം പ്രതീക്ഷിക്കാൻ .
കാണാം വീഡിയോയിലൂടെ…!
about amma ariyathe