നടനായും നിർമ്മാതാവായും സഹസംവിധാകനായും മലയല്ല സിനിമയിൽ തൻറേതായ സ്ഥാനം ഉറപ്പിച്ച നടനാണ് അജു വർഗീസ്. കൗമുദിയുമായുള്ള അഭിമുഖത്തിൽ ന്റെ അഭിനയ ശൈലിയെ ക്കുറിച്ച് മനസ്സ് തുറക്കുകയാണ്
‘റിയലിസ്റ്റിക് അഭിനയമല്ല എന്റേത്. അതിൽ ഞാൻ ഉൾപ്പെടുമെന്ന് തോന്നുന്നില്ല. ഞാൻ അല്പം അതിഭാവുകത്വം കലർത്തി ഓവർ ആക്ട് ചെയ്യുന്നൊരു നടനാണ്. ഒന്ന് നല്ലതും മറ്റൊന്ന് മോശവുമാണെന്ന അഭിപ്രായം എനിക്കില്ല. പക്ഷേ എനിക്ക് റിയലിസ്റ്റിക് രീതിയിൽ അഭിനയിക്കാൻ അറിയില്ല; അജു പറയുന്നു
aju vargees
Next Read: കോവിഡ് 19; സംഗീതജ്ഞന് ജോ ഡിഫി അന്തരിച്ചു »