Connect with us

​റി​യ​ലി​സ്റ്റി​ക് ​രീ​തി​യി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​അ​റി​യി​ല്ല; അ​തി​ഭാ​വു​ക​ത്വം​ ​ക​ല​ർ​ത്തി​ ​ഓ​വ​ർ​ ​ആ​ക്ട് ​ചെ​യ്യു​ന്നൊ​രു​ ​ന​ട​നാ​ണ് ഞാനെന്ന് അജു വർഗീസ്

Malayalam

നടനായും നിർമ്മാതാവായും ​സ​ഹ​സം​വി​ധാ​കനായും മലയല്ല സിനിമയിൽ തൻറേതായ സ്ഥാനം ഉറപ്പിച്ച നടനാണ് അജു വർഗീസ്. കൗമുദിയുമായുള്ള അഭിമുഖത്തിൽ ന്റെ അഭിനയ ശൈലിയെ ക്കുറിച്ച് മനസ്സ് തുറക്കുകയാണ്

‘റി​യ​ലി​സ്റ്റി​ക് ​ അ​ഭി​ന​യ​മ​ല്ല​ ​എ​ന്റേ​ത്. അ​തി​ൽ​ ​ഞാ​ൻ​ ​ഉ​ൾ​പ്പെ​ടു​മെ​ന്ന് ​തോ​ന്നു​ന്നി​ല്ല.​ ​ഞാ​ൻ​ ​അ​ല്പം​ ​അ​തി​ഭാ​വു​ക​ത്വം​ ​ക​ല​ർ​ത്തി​ ​ഓ​വ​ർ​ ​ആ​ക്ട് ​ചെ​യ്യു​ന്നൊ​രു​ ​ന​ട​നാ​ണ്.​ ​ ഒ​ന്ന് ​ന​ല്ല​തും​ ​മ​റ്റൊ​ന്ന് ​മോ​ശ​വു​മാ​ണെ​ന്ന​ ​അ​ഭി​പ്രാ​യം​ ​എ​നി​ക്കി​ല്ല.​ ​പ​ക്ഷേ​ ​എ​നി​ക്ക് ​റി​യ​ലി​സ്റ്റി​ക് ​രീ​തി​യി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​അ​റി​യി​ല്ല; അജു പറയുന്നു

aju vargees

More in Malayalam

Trending

Recent

To Top