നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപിന്റെ വിദേശ ബന്ധങ്ങളിൽ ഇറാന് വംശജനായ അഹമ്മദ് ഗൊല്‍ച്ചിന്റെ ഇടപെടല്‍ ഏറെ വിവാദമായിരുന്നു. ഗള്‍ഫ് മേഖലകളിലെ ബോളിവുഡ്, തെന്നിന്ത്യന്‍ സിനിമകളെ നിയന്ത്രിക്കുന്നത് അഹമ്മദ് ഗുല്ചിന് എന്നാണ് പറയപ്പെടുന്നത്. ഗുല്ചിനുമായി നടന് ദിലീപ് കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് നേരത്തെ സംവിധായകന് ബൈജു കൊട്ടാരക്കര ആരോപണം ഉന്നയിച്ചിരുന്നു.
ഗുല്ചിനുമായി നടി മഞ്ജു വാര്യര്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി അഭിഭാഷകനായ ശ്രീജിത്ത് പെരുമന. ശ്രീജിത്ത് പെരുമന ഫേസ്ബുക്കിൽ കുറിച്ചത് അറിയാൻ വീഡിയോ കാണുക

Next Read: രഹന ഫാത്തിമ വീണ്ടും പെട്ടു, സംഭവം ഇങ്ങനെ »