മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രോഹിണി. നടിയുടെ വ്യക്തി ജീവിതം പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ താരദമ്പതിമാർ കൂടിയാണ് രഘുവരനും രോഹിണിയും. സിനിമയില്‍ നിന്നും പ്രണയിച്ച് വിവാഹം കഴിച്ച താരങ്ങള്‍ എട്ട് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു. പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു. ഭര്‍ത്താവിന്റെ ആ ശീലത്തോടാണ് താൻ തോറ്റ് പോയതെന്നാണ് രോഹിണി പറയുന്നത്
വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക