നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസ് സി ബി ഐ അനേഷിക്കണെമെന്ന ആവശ്യവുമായി ദിലീപ് . ഈ ആവശ്യമുന്നയിച്ച് നടൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പോലീസിന്‍റെ അന്വേഷണം പക്ഷപാതപരമാണെന്നു ചൂണ്ടിക്കാട്ടിയാണു ഹൈക്കോടതിയിൽ സമര്‍പ്പിച്ചിരിക്കുന്ന പരാതി.

കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണു ദിലീപ് നിയപരമായ നീക്കം. നടത്തിയിരിക്കുന്നത്.

മുൻപ് കേസിൽ ദിലീപിന്‍റെ അമ്മയും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Anamika :