സൗത്ത് ഇന്ത്യൻ സിനിമകളിലെ മുൻനിര താരമാണ് സമാന്ത ആക്കിനെനി. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ സൗന്ദര്യവും, മെയ്‌വാഴക്കവും, ഹോട്ട് & ബോൾഡ് ലുക്കും, കോസ്റ്റ്യു പ്രിഫെറെൻസും ആണ് ഓരോ ഫോട്ടോകളെയും തരംഗമാകുന്നത്. ഇപ്പോൾ താരതമ്യേന പുതിയ രൂപത്തിലുള്ള ഫോട്ടോകളാണ് പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ബ്ലാക്ക് ജീൻസിനൊപ്പം ചുവപ്പിൽ നീല വർക്ക് ചെയ്ത ടോപ്പാണ് താരം ചിത്രങ്ങൾക്ക് വേണ്ടി ധരിച്ചിരിക്കുന്നത്. വളരെ സിമ്പിൾ ആയ കമ്മൽ താരം ഇതിന് അനുയോജ്യമായ തെരഞ്ഞെടുത്തിരിക്കുന്നു.
ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ പ്രശസ്തയും സാമന്ത തന്നെ. കഴിഞ്ഞ കുറെ വർഷങ്ങളിലായി തമിഴ് തെലുങ്ക് സിനിമകളിൽ നിറഞഭിനയിക്കുകയാണ് താരം. നാല് ഫിലിം ഫെയർ അവാർഡുകൾ ഉൾപ്പെടെ ഒരുപാട് അവാർഡുകളും ഉപഹാരങ്ങളും താരം നേടിയിട്ടുണ്ട്. അഭിനയത്തിൽ മാത്രമല്ല താരത്തിനു കഴിവുള്ളത്. കൊമേഴ്സിൽ ഡിഗ്രി പഠനം പൂർത്തിയാക്കുന്നതിനൊപ്പം തന്നെ വാണിജ്യാടിസ്ഥാനത്തിൽ മോഡലിംഗ് അസൈമെന്റ്കൾക്ക് സമയം കണ്ടെത്തുകയും ചെയ്തിരുന്നു.
2010 ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത തെലുങ്ക് സിനിമയായ യെ മായ ചെസവേ എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലെത്തുന്നത്. ഇതിന്റെ പതിപ്പാണ് വിന്നൈ താണ്ടി വരുവായ എന്ന തമിഴ് സിനിമ. സിനിമ വൻ വിജയമായിരുന്നു. പിന്നീട് താരം അഭിനയിച്ച സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ദൂക്കുടു, ഈഗ, നീ താനേ എൻ പൊൻവാസന്തം, രാമയ്യ വാസ്തവയ്യ, അഞ്ചാൻ, സൺ ഓഫ് സത്യമൂർത്തി, തെരി, തങ്ങ മകൻ, 24, രംഗസ്ഥളം, ജാനു തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സിനിമകളാണ്.
കുറച്ചു ദിവസങ്ങൾക്കു മുമ്പ് വർക്കൗട്ട് വീഡിയോ ഇൻസ്റ്റാഗ്രാമിൽ വൻ തരംഗമായി മുന്നേറിയിരുന്നു. അതിനുശേഷം ഭർത്താവ് നാഗചൈതന്യക്കൊപ്പം മാലിദ്വീപിൽ വെക്കേഷൻ ആഘോഷിക്കുന്ന ഫോട്ടോകളും മറ്റുമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി പ്രചരിച്ചത്. വ്യത്യസ്തമായ മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ച് ഉള്ള മനസ്സിനെ പോലെ തോന്നിപ്പിക്കുന്ന ചിത്രങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ തരംഗം ആയിരുന്നത്. താരത്തോട് പ്രേക്ഷകർക്ക് സൗഹൃദം തുളുമ്പുന്ന ആരാധന ഉള്ളതുകൊണ്ട് തന്നെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തരംഗമാകുന്നു.
actress