മഞ്ജു വാര്യരെ വീണ്ടും ഞെട്ടിച്ച് മീനാക്ഷി, ഇത് സ്വപ്നമാണോ? എല്ലാം വ്യക്തമാകുന്നു
ഒട്ടും പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത താരപുത്രിയാണ് മീനാക്ഷി ദിലീപ്.
സിനിമയിൽ അരങ്ങേറിയിട്ടില്ലെങ്കിലും ഒരു വെടിക്കുള്ള മരുന്ന് ഡാൻസ്, അഭിനയം എല്ലാമായി മീനാക്ഷിയുടെ കൈയ്യിലുണ്ട്. ഇപ്പോഴിതാ മീനാക്ഷിയുടെ പുതിയ വീഡിയോ ശ്രദ്ധ നേടുകയാണ്