ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് മഞ്ജു വാര്യർ; അഭിമുഖത്തിൽ നടി പറഞ്ഞത് കേട്ടോ?

മലയാള സിനിമയ്ക്കപ്പുറം തമിഴ് സിനിമാ രംഗത്തും മഞ്ജു വാര്യർക്ക് ആരാധകർ ഏറെയാണ്. അസുരൻ, തുനിവ് എന്നീ രണ്ട് സിനിമകളേ മഞ്ജു ഇതുവരെ തമിഴിൽ ചെയ്തിട്ടുള്ളൂ. ഇപ്പോഴിതാ ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മഞ്ജു പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

അറിയാൻ വീഡിയോ കാണുക

Noora T Noora T :