മഞ്ജു ചേച്ചിയോട് എന്നെക്കുറിച്ച് അദ്ദേഹം ചോദിച്ചു, സംസാരിക്കണമെന്നും പറഞ്ഞു; എന്നാൽ ചേച്ചി എന്നെ വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും കിട്ടിയില്ല; ഭാവന

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെയാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെ ഭാവന മലയാള സിനിമയിലേക്ക് എത്തിയത്. ഇപ്പോൾ ഇതാ പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴിലേക്ക് തിരിച്ചെത്തുകയാണ് താരം. ഇപ്പോഴിതാ തമിഴ് സിനിമയിലേക്ക് തിരിച്ച് വരുന്നതിനെ കുറിച്ചും ഈയ്യടുത്ത് ഒരു നടനെ കണ്ടതിനെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് ഭാവന.

കൂടുതൽ അറിയാൻ വീഡിയോ കാണുക

Noora T Noora T :