എന്തെങ്കിലും ഭാവിയില്‍ ഉണ്ടാവുകയാണെങ്കില്‍ താൻ തന്നെ അറിയിക്കും, തന്റെ ചാനലിലൂടെ അത് പറയും; റിമിയുടെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുന്നു

ഗായിക, അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികര്‍ത്താവ്, സോഷ്യല്‍ മീഡിയ താരം തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് റിമി ടോമി. വിവാഹ മോചന ശേഷം റിമി നടത്തിയ തിരിച്ചുവരവ് പ്രശംസ നേടിയിരുന്നു. താരം രണ്ടാമതും വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്ന വാർത്ത ഇടക്കാലത്ത് പ്രചരിച്ചിരുന്നു. വിവാഹ വാർത്തയിൽ റിമി അന്ന് നടത്തിയ പ്രതികരണം ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.

വീഡിയോ കാണാം

Noora T Noora T :