മലയാളികളുടെ ഇഷ്ട താരമാണ് കാവ്യ മാധവന്. വിവാഹത്തോടെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഇപ്പോൾ മലയാളികൾ
കാവ്യയുടെ മേക്കോവറാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.ഇതിനിടെ ഇപ്പോഴിതാ കാവ്യയുടെ പഴയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.