മാലിദ്വീപിൽ അതീവ ഗ്ലാമറസായി വേദിക, ചിത്രങ്ങൾ വൈറൽ

ചുരുക്കം ചില ചിത്രങ്ങിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് വേദിക. ശൃഗാരവേലന്‍, കസിന്‍സ്, ജെയിംസ് ആന്‍ഡ് ആലീസ് എന്നീ ചിത്രങ്ങിലൂടെയാണ് വേദിക മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്.

സുജിത്ത് വാസുദേവ് സംവിധാനം നിര്‍വ്വഹിച്ച ‘ ജെയിംസ് ആന്‍ഡ് ആലീസ്’ ആണ് വേദിക മലയാളത്തില്‍ അവസാനമായി ചെയ്ത ചിത്രം. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിൽ വേദികയുടെ നായകൻ.

സോഷ്യല്‍ മീഡിയയില്‍ ആക്റ്റിവായ വേദികയുടെ മാലിദ്വീപ് യാത്രയ്ക്കിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.’ പ്രകൃതിയുമായുളള സംവാദങ്ങള്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ആരാധകരടക്കം നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്

തെന്നിന്ത്യന്‍ നടിമാരില്‍ മുന്‍നിരയില്‍ തന്നെ വേദികയുണ്ട്.

newsdesk :