കുടുംബകാര്യങ്ങൾ നിങ്ങൾ മീഡിയ വിട്ടേക്കണം… എല്ലാത്തിനും ഒരു ലിമിറ്റുണ്ട് നമ്മൾ അഭിനേതാക്കൾക്കും ഒരു മനസ്സും, മനഃസാക്ഷിയും ഉണ്ടെന്ന് ബാല

ബാലയുടെ വ്യക്തിജീവിതം പലപ്പോഴും മാധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്.ഗായിക അമൃത സുരേഷുമായുള്ള വിവാഹമോചനവും മറ്റും വലിയ രീതിയിൽ പ്രേക്ഷകർ ചർച്ച ചെയ്തതാണ്. അതുപോലെ തന്നെ ബാലയുടെ രണ്ടാം വിവാഹവും വാർത്തകളിൽ നിറഞ്ഞിരുന്നു. ഡോക്ടറായ എലിസബത്ത് ഉദയനെയാണ് ബാല രണ്ടാമത് വിവാഹം ചെയ്തത്.

അടുത്തിടെയായി എലിസബത്തിനൊപ്പമുള്ള ചിത്രങ്ങൾ ഒന്നും ബാല പങ്കുവച്ചിരുന്നില്ല. ഇതോടെ ബാല എലിസബത്തുമായി വേർപിരിഞ്ഞെന്നും താരം അമ്മക്ക് ഒപ്പമാണ് ഇപ്പോൾ താമസമെന്നുമെല്ലാം വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഭാര്യ എവിടെ എന്ന ചോദ്യത്തിനുള്ള ബാല മറുപടി നൽകുന്നു. ബാല പറയുന്നത് കാണാം

വീഡിയോ കാണാം

Noora T Noora T :