ഒട്ടനവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതമായ മുഖമാണ് നടൻ മഹേഷിന്റേത്. ഒരിടയ്ക്ക് മഹേഷ് വാർത്തകളിൽ നിറഞ്ഞിരുന്നത് നടൻ ദിലീപിന്റെ പേരിലായിരുന്നു.
ദിലീപ് കേസിലുൾപ്പെട്ട സമയത്ത് മഹേഷ് പറഞ്ഞ പല കാര്യങ്ങളും വലിയ രീതിയിൽ ചർച്ചയായി. അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധ നേടുകയാണ്