സുരേഷ് ഗോപിയെ വിളിക്കുമ്പോൾ പി.എ യാണ് ഫോൺ എടുക്കുന്നത്, അദ്ദേഹം ഭയങ്കര തിരക്കാണെന്ന മറുപടിയാണ് ലഭിച്ചത്… ഇനി വിളിക്കേണ്ടെന്ന് തീരുമാനിച്ച് ഒരുതവണ കൂടി വിളിച്ചപ്പോൾ; അനുഭവം പറഞ്ഞ് നടൻ

സുരേഷ് ഗോപിക്കും കൃഷ്ണകുമാറിനുമൊപ്പം സിനിമാരംഗത്ത് നിന്നുള്ള ബിജെപിയുടെ സജീവമുഖമായിരുന്നു ഭീമൻ രഘു. ഭീമൻ രഘു ബി ജെ പി വിട്ട് സിപിഎംലേക്ക് ചേക്കേറുന്നുവെന്നുള്ള വാർത്ത ഏറെ ഞെട്ടലോടെയാണ് സിനിമ ലോകവും കേട്ടത്. കഴിഞ്ഞ ദിവസം ബിജെപി വിട്ടെത്തിയ നടൻ ഭീമൻ രഘു എകെജി സെന്ററിലെത്തി സിപിഎം നേതാക്കളെ കണ്ടു. സുരേഷ് ഗോപിയെ ഫോൺ വിളിച്ചപ്പോൾ ഉണ്ടായ ഒരു അനുഭവം അദ്ദേഹം തുറന്ന് പറഞ്ഞു

കൂടുതൽ അറിയാൻ വീഡിയോ കാണുക

Noora T Noora T :