വിജയ് നായകൻ;വിജയ് സേതുപതി വില്ലൻ;കളത്തിലിറങ്ങാൻ താര രാജാക്കന്മാർ!

വിജയ് ,വിജയ് സേതുപതി തമിഴിലെ സൂപ്പർ താരങ്ങളാണ് ഇരുവരും .ഇളയദളപതി വിജയ് വളരെ കാലമായി തമിഴകം അടക്കി ഭരിക്കുകയാണ് .വിജയ് സേതുപതി അടുത്തകാലത്താണ് എത്തിയതെങ്കിലും വിജയിയെ പോലെത്തന്നെ ലോകമെങ്ങും ആരാധകരെ വാരിക്കൂട്ടിയ താരമാണ് വിജയ് സേതുപതി .ഇരുവരും ഒന്നിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ ആരാധകരേറ്റെടുത്തിരിക്കുന്നത്.

ക​ഥാ​പാ​ത്രം​ ​ന​ല്ല​താ​ണെ​ങ്കി​ൽ​ ​അ​ത് ​നാ​യ​ക​നാ​ണോ​ ​വി​ല്ല​നാ​ണോ​ ​എ​ന്നൊ​ന്നും​ ​നോ​ക്കാ​ത്ത​യാ​ളാ​ണ് ​വി​ജ​യ് ​സേ​തു​പ​തി.​ര​ജ​നി​കാ​ന്തി​ന്റെ​ ​പേ​ട്ട​യി​ൽ​ ​വി​ല്ല​ൻ​ ​സ്വ​ഭാ​വ​മു​ള്ള​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​അ​വ​ത​രി​പ്പി​ച്ച​ത്.​ഇ​ത്ത​ര​മൊ​രു​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ച​തി​ൽ​ ​ഏ​റെ​ ​വി​മ​ർ​ശ​നം​ ​കേ​ൾ​ക്കേ​ണ്ടി​യും​ ​വ​ന്നു.​എ​ന്നാ​ൽ​ ​അ​തി​ലൊ​ന്നും​ ​വി​ജ​യ് ​സേ​തു​പ​തി​ ​കു​ലു​ങ്ങി​യി​ല്ല.​ഇ​പ്പോ​ഴി​താ​ ​വി​ജ​യ് ​യു​ടെ​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ​ ​കൊ​ടും​ ​വി​ല്ല​നാ​യി​ ​എ​ത്തു​ക​യാ​ണ് ​താ​രം.

ലോ​കേ​ഷ് ​ക​ന​ക​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​വി​ജ​യ് ​ചി​ത്ര​ത്തി​ലാ​ണ് ​വി​ജ​യ് ​സേ​തു​പ​തി​ ​വി​ല്ല​നാ​യി​ ​എ​ത്തു​ന്ന​ത്.​ഇ​തി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ചെ​ന്നൈ​യി​ൽ​ ​തു​ട​ങ്ങി.​ ​അ​നി​രു​ദ്ധാ​ണ് ​ചി​ത്ര​ത്തി​ന് ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്ന​ത്.ഉ​പ്പെ​ണ്ണ​ ​എ​ന്ന​ ​തെ​ലു​ങ്ക് ​ചി​ത്ര​ത്തി​ലും​ ​വി​ജ​യ​സേ​തു​പ​തി​ ​വി​ല്ല​നാ​യി​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്‌.​ ​ന​​​വാ​​​ഗ​​​ത​​​നാ​​​യ​​​ ​​​ബു​​​ച്ചി​​​ ​​​ബാ​​​ബു​​​ ​​​സ​​​ന​​​ ​​​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​ചി​ത്ര​ത്തി​ൽ​ ​നാ​​​യി​​​ക​​​യു​​​ടെ​​​ ​​​അ​​​ച്ഛ​​​ന്റെ​​​ ​​​വേ​​​ഷ​ത്തി​ലാ​ണ് ​വി​ജ​യ് ​സേ​തു​പ​തി​ ​എ​ത്തു​ക.​ ​കൃ​​​തി​​​ ​​​ഷെ​​​ട്ടി​യാ​ണ്​​ ​നാ​യി​ക.​ ​വി​​​ജ​​​യ് ​​​സേ​​​തു​​​പ​​​തി​യു​ടെ​ ​ര​ണ്ടാ​മ​ത്തെ​ ​തെ​​​ലു​​​ങ്ക് ​​​ചി​​​ത്ര​​​മാ​​​ണ് ​ഉ​​​പ്പെ​​​ണ്ണ.

about vijay sethupathi and vijay new movie

Sruthi S :