ത​മ​ന്ന​യി​ൽ​ ​നി​ന്ന് ​ശ​രീ​ര​ ​പ്ര​ദ​ർ​ശ​ന​മ​ല്ല​ ആവശ്യം;അതിര് വിടരുതെന്ന് ആരാധകർ!

എങ്ങും ആരാധകരുള്ള നടിയാണ് തമന്ന .താരത്തിന് ആരാധകർ ഏറെ പ്രേക്ഷക സ്വീകാര്യമാണ് നൽകുന്നത്.ഓരോ ചിത്രത്തിനും താരത്തിന് ഒരുപാട് പിന്തുണ നൽകുന്നുണ്ട്.തമിഴിലും തെലുങ്കിലും കണ്ണടയിലുമെല്ലാം നിറ സാന്നിധ്യമാണ് തമന്ന ഭാട്ടിയ.വളരെയധികം ആരാധകരുള്ള താരം ഒരു സമയത്ത് സജീവ സാന്നിധ്യമായിരുന്നു.ഇപ്പോൾ അത്രകണ്ട് സജീവമല്ല താരം.തെന്നിന്ത്യയിലെ താര സുന്ദരിയാണ് തമന്ന . തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് തമന്ന. ഗ്ലാമറസ് പ്രകടനങ്ങളിലൂടെയും താരമെത്താറുണ്ട്. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് തമന്ന. ബാഹുബലിയിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. എല്ലാതരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു.

താരം ഇപ്പോൾ പുതിയ ചിത്രത്തിന്റെ തിരക്കിലാണ്.എന്നാൽ ചിത്രനിടയിലുള്ള വസ്ത്ര ധാരണ വിമർശിച്ചാണ് ആരാധകർ എത്തിയിട്ടുള്ളത്.​ ​പു​തി​യ​ ​ചി​ത്ര​ത്തി​ൽ​ ​സ്വിം​ ​സ്യൂ​ട്ടും​ ​ബി​ക്കി​നി​യു​മൊ​ക്കെയി​ട്ട് ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ ​ത​മ​ന്ന​യ്ക്കെ​തി​രെ​ ​വി​മ​ർ​ശ​ന​ ​ശ​ര​ങ്ങ​ളു​മാ​യി​ എത്തിയിരിക്കുകയാണ് ആരാധകർ പുതിയ ചിത്രമായ ആക്ഷനിലെ വേഷമാണിത്. ത​മ​ന്ന​യി​ൽ​ ​നി​ന്ന് ​ശ​രീ​ര​ ​പ്ര​ദ​ർ​ശ​ന​മ​ല്ല​ ​മി​ക​ച്ച​ ​പ്ര​ക​ട​ന​മാ​ണ് ​ത​ങ്ങ​ൾ​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു​ ​ത​മ​ന്ന​ ​ഫാ​ൻ​ ​ക്ള​ബ് ​ട്വീ​റ്റ് ​ചെ​യ്ത​ത്.​ ​ആ​ക്‌​ഷ​ന് ​ല​ഭി​ക്കു​ന്ന​ ​ഗം​ഭീ​ര​ ​സ്വീ​ക​ര​ണ​ത്തി​ന് ​ന​ന്ദി​ ​രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള​ ​ത​മ​ന്ന​യു​ടെ​ ​ട്വീ​റ്റി​ന് ​റീ​ ​ട്വീ​റ്റ് ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​ആ​രാ​ധ​ക​ർ.​ ​സാ​യ് ​റാ​ ​ന​ര​സിം​ഹ​റെ​ഡ്ഢി​യി​ലേ​ത് ​പോ​ലെ​യു​ള്ള​ ​അ​ഭി​ന​യ​ ​പ്രാ​ധാ​ന്യ​മു​ള്ള​ ​വേ​ഷ​ങ്ങ​ളാ​ണ് ​ത​ങ്ങ​ൾ​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും​ ​ആ​രാ​ധ​ക​ർ​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

ന​ല്ല​ ​സം​വി​ധാ​യ​ക​രു​ടെ​ ​ചി​ത്ര​ങ്ങ​ളി​ല​ഭി​ന​യി​ക്കാ​നും​ ​ന​ല്ല​ ​ക​ഥ​ക​ളി​ൽ​ ​മാ​ത്രം​ ​വി​ശ്വാ​സ​മ​ർ​പ്പി​ക്കാ​നു​മാ​ണ് ​ത​മ​ന്ന​യ്ക്ക് ​ആ​രാ​ധ​ക​ർ​ ​ന​ൽ​കു​ന്ന​ ​ഉ​പ​ദേ​ശം.തമി​ഴി​ന് പുറമെ തെലുങ്കി​ലും ഹി​ന്ദി​യി​ലുമൊക്കെ അഭി​നയി​ച്ചി​ട്ടുള്ള തമന്ന തന്റെ കരി​യറി​ന്റെ തുടക്കകാലം മുതൽ സി​നി​മകളി​ലെ ശരീരപ്രദർശനത്തി​ന്റെ കാര്യത്തി​ൽ ഒരു മടി​യും കാണി​ച്ചി​ട്ടി​ല്ല. എന്നാൽ ഗ്ളാമറും വൾഗറും തമ്മി​ലുള്ള അതി​ർവരമ്പ് നേർത്തതാണെന്നും എല്ലാത്തി​നും ഒരു പരി​ധി​യുണ്ടെന്നുമാണ് ആരാധകരു ടെ പക്ഷം.എന്നാൽ വി​ശാലി​നെ നായകനാക്കി​ സുന്ദർ സി​ ഒരുക്കി​യ ആക്്ഷനി​ലെ തമന്നയുടെ സാഹസി​ക രംഗങ്ങൾ പ്രേക്ഷകരുടെ കൈയടി​ നേടുന്നുണ്ട്.

about tamanna

Noora T Noora T :