അമ്മ മകളെ വെടിവെച്ചു കൊല്ലുന്നു;കാരണം ഇതാണ്!

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്.ഒരു അമ്മ മകളെ വെടിവെച്ചു കൊല്ലുന്ന രംഗമാണ് വൈറലായി പ്രചരിച്ചത്. ഇതിനെ ചുറ്റിപ്പറ്റി ട്രോളുകളും തലപൊക്കി.വീഡിയോ കണ്ട പലരും അന്വേഷിച്ചത് ഇത് ഏത് ഹ്രസ്വചിത്രത്തിലെ രംഗമെന്ന അന്വേഷണത്തിലായി സോഷ്യല്‍ മീഡിയ.

2017 ല്‍ പുറത്തിറങ്ങിയ ‘ദ് ഡെലിവറന്‍സ്’ എന്ന ഹ്രസ്വചിത്രത്തിലേതാണ് രംഗം. അച്ചുതന്‍, റീന, അലിഡ എന്നിവരാണ് സിനിമയിലെ അഭിനേതാക്കള്‍. സുരേഷ് ഹെന്റിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്.ചിത്രത്തിലെ ക്ലൈമാക്‌സ് രംഗമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. മയക്കുമരുന്നിന് അടിമയായ മകളെ അമ്മ വെടിവെട്ട് കൊല്ലുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ വലിയ രീതിയിലുള്ള തിരച്ചിലാണ് വിഡിയോയ്ക്കായി ആളുകൾ നടത്തിയത്.

about short film

Vyshnavi Raj Raj :