പല്ലുള്ളത് നിര തെറ്റിയല്ലേ?;കമ്പിയിട്ടുടെ എന്ന് ആരാധിക;കിടിലൻ മറുപടി നൽകി സനുഷ!

മലയാള സിനിമയിൽ ബാലതാരമായി വന്ന് മലയാളികളുയുടെ മനസ്സിൽ ഒരുപാട് ഇടം നേടിയ നടിയാണ്.ബാലതാരതമായി വൺ പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഒരുപാട് നായികമാരുണ്ട്.എന്നും മലയാളികൾ ഊര്തിരിക്കുന്ന ചില മുഖങ്ങൾ ചില ബാലതാരങ്ങൾ പിനീട് സിനിമയിലേക്കെത്താറില്ല എന്നാൽ ചിലതാരങ്ങൾ വന്നാൽ പോലും പ്രേക്ഷകർ ഏറെ പിന്തുണയാണ് നൽകരുളാത്.അതുപോലെ ആണ് സനുഷയും.വളരെ ഏറെ പ്രേക്ഷക പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്.

ബാലതാരത്തിൽ എത്തിയപ്പോൾ വളരെ ഏറെ പ്രേക്ഷക പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്.താരം തൻറെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട് ഇപ്പോഴിതാ പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.ഒപ്പം തന്നെ ചിത്രത്തിന് കിട്ടിയ ഒരു കമന്റ് ആണ് ഇപ്പോൾ വൈറലാകുന്നത്.ചിരിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു അടുത്തിടെ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയായാണ് കമന്റുകളുമായി ആരാധകര്‍ എത്തിയത്. നിറഞ്ഞ ചിരിയുള്ള ചിത്രമായിരുന്നു പോസ്റ്റ് ചെയ്തത്. പല്ലില്‍ കമ്പിയിട്ടുടേ,നിര തെറ്റിയല്ലേ പല്ലുള്ളത്, അതിനാല്‍ പറഞ്ഞെന്നേയുള്ളൂ എന്നായിരുന്നു ഒരു ആരാധികയുടെ കമന്റ്. ഇതിന് പിന്നാലെയായാണ് മറുപടിയുമായി സനുഷയെത്തിയത്.

എന്റെ കുറവുകളെ ഞാന്‍ സ്‌നേഹിക്കുന്നു, ഈ പല്ലിന്റെ കാര്യത്തില്‍ ഞാന്‍ പൂര്‍ണ സംതൃപ്തയാണ്, നിര്‍ദേശത്തിന് നന്ദി, ആ കുറവുകളാണ് എന്നെ ഞാനാക്കുന്നതെന്നും സനുഷ കുറിച്ചിരുന്നു. ആരാധികയുടെ കമന്റ് മാത്രമല്ല സനുഷയുടെ മറുപടിയും സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി മാറിയിരുന്നു.നിരവധി പേരാണ് താരത്തിന്റെ കമന്റിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുള്ളത്. മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമേകുന്ന തരത്തിലുള്ള പ്രതികരണമാണ് താരത്തിന്റേത്. ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ച താരത്തിന് എത്ര നന്ദി അറിയിച്ചാലും മതിയാവില്ലെന്നുള്ള കമന്റുകളും മറുപടിക്ക് കീഴിലുണ്ട്.

ഇപ്പോൾ താരത്തിൻറെ മറുപടിക്കും വളരെ ഏറെ ആരാധകരാണ് ഒപ്പം നിൽക്കുന്നത്.വളരെ നല്ല മറുപടിയാണ് നൽകിയെന്ന് പറഞ്ഞു പിന്തുണച്ചാണ് ആരാധകർ എത്തിയിട്ടുള്ളത്.ഒരു മുറൈ വന്ത് പാര്‍ത്തയായാണ് സനുഷയുടേതായി പുറത്തിറങ്ങിയ മലയാള ചിത്രം.താരം ചെയിത വ്യത്യസ്തമായ കഥാപാത്രങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുക്കുന്നത്.താരത്തിന്റെ ചിത്രങ്ങളില്ല തന്നെ നല്ല വിജയം കൈവരിച്ച ചിത്രവുമായിരുന്നു.ബാലതാരമായി വന്ന കൊച്ചു സനുഷയാണോ ഇതെന്ന ചോദ്യവും ആദ്യ സിനിമ വന്നപ്പോൾ ചർച്ചയായിരുന്നു.

about sanusha

Sruthi S :