വലിയ വിഭാഗം കര്‍ഷകര്‍ ആശങ്കയില്‍ കഴിയുന്നതിനിടെ വെട്ടുകിളികളെക്കുറിച്ച് നടി സൈറ വസീം നടത്തിയ പ്രതികരണം വലിയ വിവാദമായിരിക്കുകയാണ്.സെെറ പാകിസ്താന്‍ അനുഭാവിയാണ് എന്നാരോപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
വെള്ളപ്പൊക്കം, വെട്ടുകിളി, പേന്‍, തവളകള്‍, രക്തം എന്നിങ്ങനെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ അവരുടെ നേരെ നാം അയച്ചു. എന്നിട്ടും അവര്‍ അഹങ്കരിക്കുകയും കുറ്റവാളികളായ ജനതയായിരിക്കുകയും ചെയ്തു- ഖുറാനെ ( 7:133) ഉദ്ധരിച്ചായിരുന്നു സെെറയുടെ പ്രതികരണം. ഇതിനെതിരേ ശക്തമായ വിമര്‍ശനം ഉയരുകയാണ്.
about saira