സാധികയുടെ പുതിയ ചിത്രങ്ങൾ..സോഷ്യൽ മീഡിയയിൽ നിറയുകയാണല്ലോ എന്ന് ആരാധകർ!

മലയാളം സിനിമയിലും സീരിയലിലും ഷോർട്ഫിലിമുകളിലും അഭിനയിച്ച് ശ്രദ്ധ നേടിയ നടിയാണ് സാധിക വേണുഗോപാൽ.നാടൻ, മോഡേൺ, ഗ്ലാമറസ് വേഷങ്ങളിൽ താരം പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.


ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. മണിക്കൂറുകൾകൊണ്ട് തന്നെ ഫോട്ടോസ് എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി.

വ്യത്യസ്തമായ വേഷം ധരിച്ചാണ് താരം എത്തിയിരിക്കുന്നത്. സാധിക തന്നെയാണ് ഈ വെറൈറ്റി വസ്ത്രത്തിന് പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. ചിത്രങ്ങൾ കാണാം.

about sadika veenugopal

Vyshnavi Raj Raj :