പ്രേമം എന്ന ഒറ്റ നിവിൻ പോളി ചിത്രം മതി അനുപമ എന്ന നടിയെ മലയാളികൾ ഓർത്തിരിക്കാൻ.ഇപ്പോഴിതാ തനിക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചും തേപ്പിനെ കുറിച്ചും മനസ്സുതുറക്കുകയാണ് നടി.

പ്രേമത്തില്‍ തേച്ചത് പോലെ ജീവിതത്തിലും തേച്ച അനുഭവങ്ങള്‍ ഉണ്ടെന്നും താരം പറയുന്നു. “കുറെ പിള്ളേര് നമ്മുടെ പിന്നാലെ നടക്കും. പക്ഷേ എല്ലാവരോടും കേറി യെസ് പറയാനാവില്ല. അപ്പോ അവരുടെ ഭാഷയില്‍ നമ്മള് തേച്ചു എന്ന് കഥയുണ്ടാക്കും. ഒരാണ്‍കുട്ടിയോട് ഫ്രണ്ട്ലിയായി നിന്നാല്‍ അവരത് പ്രേമമായി കരുതും. നമുക്ക് തേപ്പുകാരി എന്നൊരു പേരും ലഭിക്കും”. അനുപമയുടെ വാക്കുകളാണിവ.
about anupama