മമ്മൂട്ടിയുടെ ഇപ്പോഴുത്തെ കിടിലം ലുക്ക് കണ്ടോ ?

കഴിഞ്ഞ ദിവസമായിരുന്നു നാദിർഷയുടെ മകൾ ആയിഷയുടെ പോസ്റ്റ് വെഡ്ഡിങ് റിസപ്ഷൻ കൊച്ചിയിൽ വെച്ച് നടന്നത്. ചടങ്ങിൽ മമ്മൂട്ടി സംബന്ധിച്ചപ്പോൾ പകർത്തിയ കിടിലൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.താരനിബിഡമായിരുന്നു ചടങ്ങ്. മമ്മൂട്ടിയും പൃഥ്വിരാജും ദിലീപ് കാവ്യ മീനാക്ഷി ദിലീപ് നമിത പ്രമോദ് കുടുംബം, നിഖില വിമൽ, പ്രയാഗ മാർട്ടിൻ തുടങ്ങി യ താരങ്ങളെല്ലാം ചടങ്ങിൽ സംബന്ധിച്ചിരുന്നു.

മമ്മൂട്ടി ആരാധകർ തങ്ങളുടെ പ്രിയതാരത്തിൻ്റെ പുത്തൻ ചിത്രങ്ങൾ സൈബറിടത്തിൽ ആഘോഷമാക്കുകയാണ്. നടനും ഫോട്ടോഗ്രാഫറുമായ അരുൺ പുനലൂരാണ് മമ്മൂട്ടിയുടെ കിടിലൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മെഗാസ്റ്റാറിൻ്റെ കിടിലൻ ചിത്രങ്ങൾ ഫോട്ടോഗ്രാഫർ തന്നെയാണ് പങ്കുവെച്ചിരിക്കുന്നത്

about an actor

Revathy Revathy :