അമ്മയുടെ കുക്കറി ഷോ ആണ് എൻറെ ജീവിതം മാറ്റിയത്;എസ്തർ പറയുന്നു!

മലയാള സിനിമയിൽ ബാല താരമായി വന്ന താരമാണ് എസ്തർ.നല്ല ചിത്രങ്ങളിലൂടെ മലയാളി മനസ്സിൽ ചേക്കേറിയ താരം ഇപ്പോൾ ഏറെ സന്തോഷത്തിലാണ് കാരണം ബാല താരത്തിൽ നിന്നും നടിയായി അരങ്ങേറ്റം കുറിക്കുകയാണ് താരം.താരത്തിൻറെ ചിത്രങ്ങൾക്കെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൻ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്ന താരമാണ് എസ്തർ.താരത്തിന്റെ വിശേഷങ്ങളൊക്കെ തന്നെ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.ഇനി താരത്തിൻറെ പുതിയ ചിത്രങ്ങൾക്കായയുള്ള കാത്തിരിപ്പിലാണ് ആരാധകർ ഉള്ളത്.മലയാള സിനിമ ലോകത്തേക്ക് ബാല താരങ്ങളായി ചേക്കേറിയ ഒരുപാട് താരങ്ങൾ നായികയായി തിരിച്ചു വരികയാണ് ആ കൂട്ടത്തിലേക്കിപ്പോൾ എസ്തറും എത്തുകയാണ്.ബേബി​ ​എ​സ്‌​ത​റി​ൽ​ ​നി​ന്നും​ ​എ​സ്‌​ത​ർ​ ​അ​നി​ൽ​ ​എ​ന്ന​ ​സ്വ​ന്തം​ ​പേ​രി​ലേ​ക്ക് ​മാ​റാ​ൻ​ ​ക​ഴി​ഞ്ഞു​വെ​ന്ന​ ​സ​ന്തോ​ഷ​ത്തി​ലാ​ണ് ​ആ​ളി​പ്പോ​ൾ.​ ​നാ​യി​ക​യാ​യ​പ്പോ​ൾ​ ​എ​ന്തു​ ​വ്യ​ത്യാ​സം​ ​തോ​ന്നി​യെ​ന്ന് ​ചോ​ദി​ക്കു​മ്പോ​ൾ​ ​എ​സ്‌​ത​ർ​ ​എ​ല്ലാ​വ​രോ​ടും​ ​പ​റ​യു​ന്ന​ ​വി​ശേ​ഷ​മാ​ണി​ത്.​ ​പ​ഴ​യ​ ​സ്‌​നേ​ഹം​ ​പ്രേ​ക്ഷ​ക​രി​ൽ​ ​നി​ന്ന് ​ഇ​നി​യും​ ​ഉ​ണ്ടാ​ക​ണ​മേ​ ​എ​ന്നു​ള്ള​ ​പ്രാ​ർ​ത്ഥ​ന​യി​ലാ​ണ് ഈ​ ​നാ​യി​ക.

‘​’​ഷാ​ജി​ ​എ​ൻ.​ ​ക​രു​ൺ​ ​സാ​ർ​ ​എ​ന്നെ​ ​വി​ളി​ച്ച് ​കാ​ര്യം​ ​പ​റ​യു​മ്പോ​ൾ​ ​സ​ന്തോ​ഷ​മാ​ണോ​ ​അ​ത്ഭു​ത​മാ​ണോ​ ​തോ​ന്നി​യ​തെ​ന്ന് ​പ​റ​യാ​ന​റി​യി​ല്ല.​ ​ക​ഥ​ ​കേ​ട്ടു​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​എ​ന്നെ​ ​കൊ​ണ്ട് ​ചെ​യ്‌​ത് ​ഫ​ലി​പ്പി​ക്കാ​ൻ​ ​പ​റ്റു​മോ​യെ​ന്നൊ​ക്കെ​ ​സം​ശ​യ​മാ​യി​രു​ന്നു.​ ​വ​ള​രെ​ ​വ്യ​ത്യ​സ്‌​ത​മാ​യ​ ​വേ​ഷ​മാ​യി​രു​ന്നു.​ ​മാ​ത്ര​വു​മ​ല്ല​ ​ഷാ​ജി​ ​എ​ൻ.​ ​ക​രു​ൺ​ ​സാ​റി​ന്റെ​ ​സി​നി​മ​ ​കൂ​ടി​യാ​കു​മ്പോ​ൾ​ ​എ​ങ്ങ​നെ​ ​ഒ​ഴി​വാ​ക്കും.​ ​എ​ന്തു​കൊ​ണ്ട് ​നാ​യി​ക​യാ​കാ​ൻ​ ​എ​ന്നെ​ ​ത​ന്നെ​ ​സെ​ല​ക്ട് ​ചെ​യ്തു​വെ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​എ​ന്റെ​ ​ഭാ​ഗ്യം​ ​എ​ന്നേ​ ​പ​റ​യാ​ൻ​ ​ക​ഴി​യൂ.​ ​മാ​യ​ ​എ​ന്നാ​ണ് ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പേ​ര്.​ ​പ​ക്ഷേ,​ ​മാ​യ​ ​എ​നി​ക്ക് ​പ​രി​ച​യ​മു​ള്ള​ ​ആ​ള​ല്ല.​ ​എ​ന്നി​ൽ​ ​നി​ന്നും​ ​ഏ​റെ​ ​അ​ക​ലെ​യു​ള്ള,​ ​എ​നി​ക്ക് ​അ​പ​രി​ചി​ത​യാ​യ​ ​ഒ​രു​വ​ളാ​ണ്.​ ​വെ​ള്ള​ത്തി​ന​ടി​യി​ൽ​ ​ജീ​വി​ക്കു​ന്ന​ ​ഒ​രു​ ​ക​ഥാ​പാ​ത്ര​മാ​ണ്.​ ​ഷാ​ജി​ ​സ​ർ​ ​പ​റ​ഞ്ഞ​തു​ ​പോ​ലെ​ ​ഞാ​ൻ​ ​അ​ഭി​ന​യി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് ​മാ​ത്രം.​ ​എ​ന്റെ​ ​വേ​ഷം​ ​ന​ന്നാ​യി​ട്ടു​ണ്ടെ​ങ്കി​ൽ​ ​തീ​ർ​ച്ച​യാ​യും​ ​അ​തി​ന്റെ​ ​ഫു​ൾ​ ​ക്രെ​ഡി​റ്റും​ ​അ​ദ്ദേ​ഹ​ത്തി​ന് ​അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്.​

​സ​മ​യ​മാ​കു​മ്പോ​ൾ​ ​അ​വ​സ​ര​ങ്ങ​ളൊ​ക്കെ​ ​ന​മ്മ​ളെ​ ​തേ​ടി​ ​വ​രു​മെ​ന്ന് ​പ​റ​യി​ല്ലേ.​ ​അ​ങ്ങ​നെ​ ​വി​ശ്വ​സി​ക്കാ​നാ​ണ് ​എ​നി​ക്കി​ഷ്ടം.​ ​ചി​ത്ര​ത്തി​ന് ​ഒ​രു​പാ​ട് ​നി​രൂ​പ​ക​ ​പ്ര​ശം​സ​ക​ൾ​ ​കി​ട്ടു​മ്പോ​ൾ​ ​ഞാ​ൻ​ ​നാ​ട്ടി​ലി​ല്ല​ല്ലോ​ ​എ​ന്ന​ ​വി​ഷ​മം​ ​തീ​ർ​ച്ച​യാ​യു​മു​ണ്ട്.​ ​മും​ബ​യി​ലാ​ണ് ​ഞാ​നി​പ്പോ​ൾ​ ​താ​മ​സി​ക്കു​ന്ന​ത്.​ ​അ​വി​ടെ​ ​സെ​ന്റ് ​സേ​വ്യേ​ഴ്സ് ​കോ​ളേ​ജി​ൽ​ ​ഡി​ഗ്രി​ ​വി​ദ്യാ​ർ​ത്ഥി​നി​യാ​ണ്.​ ​കു​ടും​ബം​ ​നാ​ട്ടി​ലാ​ണ്.​ ​പ​രീ​ക്ഷാ​സ​മ​യ​മാ​യ​തു​ ​കൊ​ണ്ട് ​നാ​ട്ടി​ലേ​ക്ക് ​വ​രാ​ൻ​ ​ക​ഴി​ഞ്ഞി​ല്ല.​ ​സ​ത്യ​ത്തി​ൽ​ ​തീ​യേ​റ്റ​ർ​ ​റി​ലീ​സു​ണ്ടാ​കു​മെ​ന്ന് ​ക​രു​തി​യ​ത​ല്ല.​”​”​ ​എ​സ്‌​ത​ർ​ ​ചി​രി​ച്ചു.’​’​ക​ഴി​ഞ്ഞ​ ​കു​റേ​ ​നാ​ളു​ക​ളാ​യി​ ​കാ​മ​റ​യ്‌​ക്ക് ​മു​ന്നി​ൽ​ ​നി​ൽ​ക്കു​ന്ന​ ​ആ​ള​ല്ലേ​ ​ഞാ​ൻ.​ ​മ​ക​ളാ​യും​ ​കു​ട്ടി​യാ​യും​ ​ഒ​ക്കെ​ ​അ​ഭി​ന​യി​ച്ചു.​ ​അ​തി​ന്റെ​ ​ തു​ട​ർ​ച്ച​യാ​യാ​ണ് ​ ഇ​പ്പോ​ൾ​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ഏ​ക​ദേ​ശം​ ​ഇ​രു​പ​ത്തി​യ​ഞ്ചി​ല​ധി​കം​ ​സി​നി​മ​ക​ൾ​ ​ചെ​യ്‌​തു​ ​ക​ഴി​ഞ്ഞു.​ ​എ​ന്നാ​ലും​ ​പ്രി​യ​പ്പെ​ട്ട​ ​ഒ​രു​ ​വേ​ഷം​ ​പ​റ​ഞ്ഞാ​ൽ​ ​അ​ങ്ങ​നെ​യൊ​രെ​ണ്ണം​ ​പ​റ​യാ​നാ​കി​ല്ല.​ ​ചെ​യ്‌​ത​ ​വേ​ഷ​ങ്ങ​ളൊ​ക്കെ​ ​ഇ​ഷ്‌​ട​മാ​ണെ​ങ്കി​ലും​ ​ഒ​ന്നും​ ​ഉ​ള്ളി​ൽ​ ​നി​റ​ഞ്ഞു​ ​നി​ൽ​ക്കു​ന്ന​ ​വേ​ഷ​ങ്ങ​ള​ല്ല.​ ​

എ​ല്ലാം​ ​മ​ക​ളാ​യി​ട്ടാ​ണ് ​ചെ​യ്‌​തി​രി​ക്കു​ന്ന​ത്.​ ​കു​റേ​ ​വേ​ഷ​ങ്ങ​ൾ​ ​അ​ങ്ങ​നെ​ ​ചെ​യ്‌​തു.​ ​അ​ത് ​ത​ന്നെ​ ​എ​ന്റെ​ ​സ്വ​ഭാ​വ​മു​മാ​യി​ ​ഒ​രു​ ​ബ​ന്ധ​വു​മി​ല്ലാ​ത്ത​തും.​ ​ ഇ​തു​വ​രെ​ ​ചെ​യ്‌​ത​തി​ൽ​ ​ഒ​ന്നു​ ​പോ​ലും​ ​ഞാ​നു​മാ​യി​ ​ബ​ന്ധ​മി​ല്ല,​ ​തി​രി​ഞ്ഞു​ ​നോ​ക്കു​മ്പോ​ൾ​ ​ഒ​രു​പാ​ട് ​സ​ന്തോ​ഷം​ ​ത​ന്നി​രു​ന്ന​ ​വേ​ഷം​ ​ദൃ​ശ്യ​ത്തി​ലെ​ ​അ​നു​വെ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​ണ്.’​’​മൂ​ന്നി​ൽ​ ​പ​ഠി​ക്കു​മ്പോ​ഴാ​ണ് ​ആ​ദ്യ​ത്തെ​ ​സി​നി​മ​ ​ചെ​യ്യു​ന്ന​ത്.​ ​ന​ല്ല​വ​ൻ​ ​എ​ന്ന​ ​ചി​ത്രം.​ ​എ​ന്റെ​ ​അ​മ്മ​ ​ആ​യി​ട​യ്‌​ക്ക് ​ഒ​രു​ ​ചാ​ന​ലി​ൽ​ ​കു​ക്ക​റി​ ​ഷോ​ ​ചെ​യ്തി​രു​ന്നു.​ ​വ​യ​നാ​ട്ടി​ലെ​ ​വി​ഭ​വ​ങ്ങ​ൾ​ ​കാ​ണി​ക്കാ​നാ​യി​ട്ട് ​ചാ​ന​ൽ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​അ​വി​ടെ​ ​എ​ത്തി​യ​താ​ണ് ​എ​ന്റെ​ ​ക​രി​യ​ർ​ ​മാ​റ്റി​യ​തെ​ന്ന് ​പ​റ​യാം.​ ​അ​ന്ന് ​കൂ​ടെ​ ​വ​ന്ന​ ​കാ​മ​റ​മാ​നാ​ണ് ​അ​വ​രു​ടെ​ ​ചാ​ന​ലി​ലേ​ക്ക് ​വേ​ണ്ടി​ ​പ്രോ​ഗ്രാം​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​എ​ന്നെ​ ​ക്ഷ​ണി​ക്കു​ന്ന​ത്.​ ​

ആ​ദ്യ​മാ​യി​ ​കാ​മ​റ​യെ​ ​അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത് ​അ​ങ്ങ​നെ​യാ​ണ്.​ ​പി​ന്നീ​ട് ​കു​റ​ച്ച് ​പ​ര​സ്യ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​ഭി​ന​യി​ച്ചു.​ ​അ​ധി​കം​ ​വൈ​കാ​തെ​ ​’​ന​ല്ല​വ​നി​”​ലേ​ക്കും​ ​അ​വ​സ​രം​ ​കി​ട്ടി.​ ​കാ​മ​റ​യാ​ണെ​ന്നും​ ​അ​തി​ന് ​മു​ന്നി​ൽ​ ​എ​ന്താ​ ​ചെ​യ്യേ​ണ്ട​തെ​ന്നും​ ​തി​രി​ച്ച​റി​യാ​ൻ​ ​പ​റ്റാ​ത്ത​ ​പ്രാ​യ​മാ​യി​രു​ന്നു.​​​ ​സം​വി​ധാ​യ​ക​ൻ​ ​ചി​രി​ക്കാ​ൻ​ ​പ​റ​യു​മ്പോ​ൾ​ ​ചി​രി​ക്കും,​​​ ​ക​ര​യാ​ൻ​ ​പ​റ​യു​മ്പോ​ൾ​ ​ക​ര​യും.​ ​അ​ത്ര​ ​ത​ന്നെ.​ ​അ​ന്ന് ​മു​ത​ലേ​ ​കാ​മ​റ​യും​ ​ലൈ​റ്റും​ ​ക​ണ്ട് ​പ​രി​ചി​ത​മാ​യ​തു​ ​കൊ​ണ്ട് ​എ​നി​ക്ക് ​അ​ഭി​ന​യി​ക്കാ​ൻ​ ​പേ​ടി​ ​തോ​ന്നി​യി​രു​ന്നി​ല്ല.​ ​അ​തു​കൊ​ണ്ട് ​ചെ​റി​യ​ ​പ്രാ​യ​ത്തി​ൽ​ ​ത​ന്നെ​ ​ന​ല്ല​ ​എ​ക്‌​സ്‌​പീ​രി​യ​ൻ​സ് ​ഉ​ണ്ടാ​ക്കി​യെ​ടു​ക്കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​ത് ​ആ​ദ്യം​ ​ത​മി​ഴി​ലാ​ണ്.​

about actress esthar anil

Sruthi S :