ഒന്നും എഴുതാൻ പറ്റുന്നില്ല, വികാരങ്ങൾക്കും വാക്കുകൾക്കും മുകളിലാണ് നീ, ഗോപി സുന്ദറിന് പിന്നാലെ വേദന അടക്കിപ്പിടിച്ച് അഭയ, കണ്ണീരോടെ ദുഃഖ വാർത്ത

മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലൊട്ടാകെ പ്രശസ്തനായ സംഗീത സംവിധായകനാണ് ഗോപി സുന്ദർ. ഗോപി സുന്ദറിനെ പലപ്പോഴും ആരാധകർ വിമർശിക്കുന്നതിന് കാരണം അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതമാണ്.

ഭാര്യ പ്രിയയേയും മക്കളേയും ഒഴിവാക്കി പത്ത് വർഷത്തോളം ഗായിക അഭയ ഹിരൺമയിക്കൊപ്പം ലിവിങ് ടുഗെതറിലായിരുന്നു ഗോപി. ആ ബന്ധവും അടുത്തിടെ തകർന്നു. ഇപ്പോൾ ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി പ്രണയത്തിലാണ്. കഴിഞ്ഞ ദിവസം ഏറെ ദുഃഖകരമായ ഒരു വാർത്തായിരുന്നു ഗോപി സുന്ദർ പങ്കിട്ടത്. അതിന് പിന്നാലെ ഇപ്പോഴിതാ ഏറെ വേദനയോടെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് അഭയ

കൂടുതൽ അറിയാൻ വീഡിയോ കാണുക

Noora T Noora T :