വ്യത്യസ്തമായ സ്വരമാധുരിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് അഭയ ഹിരൺമയി. വ്യത്യസ്തമായ ശബ്ദവും ഗാനരീതിയും ഉറച്ച നിലപാടുകളുമായി പുതിയ കാലത്തിന്റെ പാട്ടുകാരിയായി അഭയ മാറിക്കഴിഞ്ഞു. വളരെ കുറച്ചു സിനിമകളിൽ മാത്രമേ പാടിയിട്ടുള്ളുവെങ്കിലും അഭയ പാടിയ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയവയാണ്. ഇപ്പോഴിതാ അഭയുടെ പുതിയ വീഡിയോയും കുറിപ്പ് ശ്രദ്ധ നേടുകയാണ്
Noora T Noora T
in Malayalam
അരികിലേക്ക് ഓടിയെത്തി, അവരുടെ ചോദ്യം ഇതായിരുന്നു, ഞാൻ അവിടെ കീഴടങ്ങി; അഭയുടെ പുതിയായ വീഡിയോ കണ്ടോ?
-
Related Post