ഗീതുവിനെ കൊല്ലാൻ ആശുപത്രിയിൽ സുവർണയുടെ ആളെത്തുമ്പോൾ അവിടെ ഗീതുവിന്റെ രക്ഷയ്ക്കായി ഒരാളെത്തുകയാണ്. മറ്റാരുമല്ല വിജയലക്ഷ്മി സുബ്രമണ്യം. ഗോവിന്ദന്റെ അമ്മ. ആ ‘അമ്മ തന്നെയാണ് ഗീതുവിനെ ജീവിതത്തിലേക്ക് ഇപ്പോൾ രണ്ടാം തവണ കൂട്ടികൊണ്ടു വരുന്നത്. ഗീതുവിന് കാവലിരിക്കുന്ന ഗോവിന്ദൻ കിഷോറിനെ പൊട്ടിക്കാൻ പോയപ്പോൾ അത് സുവര്‍ണയുടെ ടീമിന് അവസരമായി .
Merlin Antony
in serial newsserial story review