ഗീതു എന്തായാലും അന്വേഷണത്തിലാണ്. വിജയലക്ഷ്മിയും രാധികമായും തമ്മിലുള്ള ബന്ധം, അതെ 16 വര്ഷം മുൻപ് അറയ്ക്കൽ തറവാട്ടിൽ എന്താണ് സംഭവിച്ചതെന്നറിയണം. അറിയാവുന്ന ആരും അതൊട്ട് ആരോടും പറയുന്നു ഇല്ല. എന്തായാലും ഗീതു മിടുക്കിയാണ് ഉത്തരം കണ്ടെത്തിയിരിക്കുക തന്നെ ചെയ്യും. ഗീതു അങ്ങനെ തന്റെ അച്ഛൻ ഭദ്രന്റെ മുൻപിൽ എത്തിയിരിക്കുകയാണ്. വിജയലക്ഷ്മിയുടെ ഫോട്ടോ കാണിച്ച് അച്ഛനോട് ചോദിക്കുകയാണ്. പക്ഷെ പണത്തിന് ആർത്തിയുള്ള ഭദ്രൻ അവിടെ വിലപേശുകയാണ്. ഭദ്രൻ ആ തീരുമാനം എടുക്കുമ്പോൾ ഗീതു തന്ത്രപരമായി ബുദ്ധി പ്രയോഗിക്കുകയാണ്.
Merlin Antony
in serialserial story review
മാധവനും വിജയലക്ഷ്മിയും പ്രണയിച്ച ആ തറവാട്ടിലേക്ക് ഗീതു! ഗോവിന്ദിനുമേലുണ്ടായിരുന്ന ഗീതുവിന്റെ തെറ്റിദ്ധാരണകൾ ഒഴിയുന്നു
-
Related Post