ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് വിളിച്ചില്ല! സുരേഷ്‌ഗോപി കാണിച്ചത്.. !! വിഷമത്തോടെ മഞ്ജു പറഞ്ഞത്.. കമന്റുകൾ നിറഞ്ഞു!! തമ്മിലടിച്ച് ഫാൻസുകാർ

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ വിശേഷങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ ഓരോ ദിവസവും വിവാഹ വിശേഷങ്ങൾ നിറയുകയാണ്. പ്രധാനമന്ത്രിയ്ക്കൊപ്പം താരരാജാക്കന്മാരും അണിനിരന്നപ്പോൾ മലയാളികൾ ഇതുവരെ കാണാത്ത ഒരു വിവാഹമായി മാറി. എന്നാൽ സോഷ്യൽമീഡിയ കുത്തിപ്പൊക്കുന്നത് മറ്റൊരു കാര്യമാണ്. താരങ്ങൾ എല്ലാം ഒന്നിച്ച വിവാഹത്തിൽ സുരേഷ്‌ഗോപിയുടെ ഏറെ അടുപ്പമുള്ള മഞ്ജുവാര്യർ മാത്രം എന്ത്‌കൊണ്ട് വന്നില്ല എന്നൊക്കെ പല വീഡിയോയ്ക്കും താഴെ കമന്റുകൾ വന്നിരുന്നു. എന്നാൽ സുരേഷ്‌ഗോപി മഞ്ജുവിനെ കല്യാണം വിളിച്ചില്ല എന്നും ദിലീപ് കുടുംബത്തെയാണ് വിളിച്ചതെന്നും അതിൽ മഞ്ജു വിഷമം അറിയിച്ചിരുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

കൂടാതെ കാവ്യയും മകള്‍ മഹാലക്ഷ്മിയും ഗുരുവായൂരില്‍ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ കാവ്യയും മകളും അമ്പല പരിസരത്തോ ഓഡിറ്റോറിയത്തിലോ വന്നതായി ചിത്രങ്ങളില്‍ ഒന്നും കണ്ടില്ല. പിന്നാലെയാണ് താരത്തിന് അമ്പലത്തിൽ കയറാൻ പറ്റാത്ത സാഹചചര്യം ആയതുകൊണ്ടാണ് അമ്പലത്തിൽ കയറാത്തതും എന്നുമാണ് കാവ്യ ഫാൻസ്‌ കമന്റ് ചെയ്തത്. എന്നാൽ മഞ്ജു വരാത്തതിന്റെ കാരണം സുരേഷ്‌ഗോപി വിളിച്ചു പക്ഷെ ദിലീപും കുടുംബവുമുള്ള പൊതുചടങ്ങിൽ മഞ്ജു പോകാതെ മാറിനിൽക്കുന്നതുകൊണ്ടാണെന്നും അങ്ങനെ സംഭവിച്ചാൽ മീഡിയക്കാർ കല്യാണം മറന്നു ഇരുവരുടെ കൂടെ പോകുമെന്നും ഗോസിപ്പുകൾ ഉണ്ടാക്കുകയും ചെയ്യും . അതുകൊണ്ടാണ് മഞ്ജു പോകാത്തതെന്നും വരും ദിവസങ്ങളിൽ മഞ്ജു പെണ്ണിനേയും പയ്യനെയും പോയി നേരിട്ട് കാണുകയും ചെയ്യുമെന്നും. അല്ലാതെ മഞ്ജുചേച്ചിയെ ആരും അകറ്റി നിർത്തിയതല്ലെന്നും എന്നുമായിരുന്നു മഞ്ജു ഫാൻസ്‌ ഗ്രൂപ്പുകളിൽ നിന്നും അഭിപ്രായം വരുന്നതും.

അതേസമയം നവദമ്പതിമാര്‍ക്ക് ആശംസകള്‍ നേരാന്‍ ദിലീപ് മകള്‍ മീനാക്ഷിയ്‌ക്കൊപ്പമായിരുന്നു എത്തിയത്. ക്രോപ് ടോപ് ലഹങ്കയിൽ അതീവ സുന്ദരിയായിരുന്നു മീനാക്ഷി എത്തിയത്. വധൂവരന്മാരായ ഭാഗ്യക്കും ശ്രേയസിനും ഒപ്പം നിന്ന് ഫോട്ടോയെടുത്ത് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന ശേഷമാണ് നടനും മീനാക്ഷിയും മടങ്ങിയത്. വിവാഹ തലേന്ന് സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിലേക്ക് ദിലീപും കാവ്യയും എത്തിയിരുന്നു. വിവാഹ ദിവസവും ദിലീപും കുടുംബവും സോഷ്യല്‍ മീഡിയ പേജുകളില്‍ നിറഞ്ഞിരുന്നു.

Merlin Antony :