പര്‍പ്പിള്‍ നിറത്തിലുള്ള ക്രോപ്പ് ടോപ്പും സ്‌കെര്‍ട്ടും അണിഞ്ഞ് അതിസുന്ദരിയായി റെബ മോണിക്ക ജോണ്‍!! ചിത്രങ്ങൾ വൈറൽ! ഏറ്റെടുത്ത് ആരാധകർ

മോഡലിങ്ങ് രംഗത്തു നിന്നും മലയാളികളുടെ ഉള്ളിൽ സ്ഥാനം പിടിച്ച താരമാണ് റെബ മോണിക്ക ജോണ്‍. ഇപ്പോഴിതാ താരത്തിന്റെ പുത്തന്‍ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. പര്‍പ്പിള്‍ നിറത്തിലുള്ള ലഹങ്കയാണ് താരം അണിഞ്ഞിരിക്കുന്നത്. ഹെവി വര്‍ക്കാണ് ലഹങ്കയിലേത്. ക്രോപ്പ് ടോപ്പും സ്‌കെര്‍ട്ടും അണിഞ്ഞ് താരം അതിസുന്ദരിയായാണ് ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലഹങ്കയ്ക്ക് മാച്ചാകുന്ന തരത്തിലുള്ള ആഭരണങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്. ആകെ മൊത്തം ഹെവി ലുക്കിലാണ് താരം ഇത്തവണ ആരാധകര്‍ക്കു മുന്നില്‍ എത്തിയിരിക്കുന്നത്.

താരത്തിന്റെ പുത്തന്‍ ലുക്ക് ആരാധകരേറ്റെടുത്ത കഴിഞ്ഞു. അമിത് ജിടി എന്ന ഓണ്‍ലൈന്‍ സ്‌റ്റോറിലേതാണ് താരത്തിന്റെ ലഹങ്ക. സിദ്ധാര്‍ഥ് ഫൈന്‍ ജ്വല്ലറിയിലേതാണ് താരത്തിന്റെ ആഭരണങ്ങള്‍. ഫാഷന്‍ സ്റ്റൈലിസ്റ്റായ അമബിതയാണ് താരത്തെ സ്റ്റൈല്‍ ചെയ്തിരിക്കുന്നത്.ദ ആര്‍ട്ട് ബീറ്റ് സലൂണ്‍ ആണ് താരത്തിനെ മേക്കപ്പ് ചെയ്തിരിക്കുന്നത്. ഇവന്റോ എന്റര്‍ടൈന്‍മെന്റ്‌സാണ് ഡെക്കോര്‍ ചെയ്തിരിക്കുന്നത്. നിറചിരിയോടെയും ബോള്‍ഡായുമൊക്കെ പോസ് ചെയ്ത നിരവധി ഫോട്ടോകള്‍ തന്റെ ആരാധകര്‍ക്കായി താരം പങ്കുവച്ചിട്ടുണ്ട്. ഡിഡ് ഐ ഹിയര്‍ ക്വീന്‍’ എന്നാണ് താരം ഫോട്ടോക്ക് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. നിരവധി രസകരമായ കമന്റുകളാണ് ഫോട്ടോക്ക് ലഭിക്കുന്നത്. ആരാധകര്‍ ചിത്രങ്ങളേറ്റെടുത്ത് കഴിഞ്ഞു.

Merlin Antony :