സത്യത്തിൽ ആരാണ് വില്ലൻ.? രഹസ്യങ്ങൾ ചുരുളഴിയുമോ..???

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ വിഷയമാണ് ബാലയ്ക്കെതിരെ മുൻഭാര്യയായ എലിസബത്ത് രംഗത്തെത്തിയത്. ഇതിനു മുമ്പ് ബാലയ്‌ക്കെതിരെ അമൃത രംഗത്തെത്തിയതും, ബാലയ്‌ക്കെതിരെ അമൃത ഉന്നയിച്ച ആരോപണങ്ങളും, കേസും എല്ലാം ചർച്ചവിഷയമായതാണ്.
എന്നാൽ ഇതിനിടയിലെ സത്യാവസ്ഥ എന്താണ്.?

വീഡിയോ കാണാം

Athira A :