ഹാപ്പി മാരീഡ് ലൈഫ്.അളിയാ..വെല്‍ക്കം അനുപമളിയോ.ഞങ്ങടെ ഫാമിയിലേക്ക്” ആശംസകളുമായി വീണ നായര്‍

ചലച്ചിത്ര-സീരിയല്‍ താരവും ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ പ്രദീപ് ചന്ദ്രന്‍ വിവാഹിതനായി. അനുപമ രാമചന്ദ്രനാണ് വധു.കരുനാഗപ്പള്ളി സ്വദേശിനിയായ അനുപമ സോഫ്ട്‍വെയര്‍ എന്‍ജിനീയറാണ്.വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.ഇപ്പോളിതാ പ്രദീപിന് ആശംസകളുമായി നടി വീണ എത്തിരിക്കുകയാണ്.

“അങ്ങനെ അവന്‍ കല്യാണം കഴിച്ചു.ഹോ..ഹാപ്പി മാരീഡ് ലൈഫ്.അളിയാ..വെല്‍ക്കം അനുപമളിയോ.ഞങ്ങടെ ഫാമിയിലേക്ക്” എന്നാണ് വീണ നായര്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ച്‌ കുറിച്ചത്.

Noora T Noora T :