സുമിത്രയെയും രോഹിത്തിനെയും ഓടിക്കാൻ ശ്രമിക്കുന്ന അമ്മയെയാണ് ഇനി നമ്മൾ കാണാൻപോകുന്നത്. സുമിത്ര ഉടമസ്ഥാവകാശം ഉള്ള വീട്ടിൽ നിന്നും തന്ത്രപരമായി തന്നെ ഇറക്കി വിടാനുള്ള പദ്ധതികളാണ് ഇനി ഒരുങ്ങുന്നത്. എല്ലാ വഴികളും അടഞ്ഞ വേദികയ്ക്ക് സമ്പത്ത് തന്നെ തുണയാകുകയാണ്. മകൻ നീരവിന് വേണ്ടി അങ്ങനെയൊരു തീരുമാനം വളരെ നല്ലതാണ്.
Merlin Antony
in serialserial news
കുടുംബവിളക് വഴിത്തിരിവിലേക്ക്… വേദികയുടെ ജീവിതം മാറിമറിഞ്ഞു!
-
Related Post